Breaking

Thursday, 18 April 2019

KERALA PSC VEO PREVIOUS QUESTIONS








1. ശിവജിയുടെ മന്ത്രിസഭ ?
അഷ്ടപ്രധാൻ
2. അവസാന മൗര്യരാജാവ്ആര് ?
ബൃഹദൃഥൻ
3. ജഹാംഗീർ ‍ വധിച്ച സിക്കു ഗുരു?
അർ‍ജ്ജുൻ‍ സിംഗ്
4. മോഹന്‍ ജദാരോ കണ്ടെത്തിയ വർഷം ?
1922
5. അക്ബറുടെ ഭരണകാലം ?
1556.... 1605
6. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗൽ
7. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാൻ‍

8. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യൻ
9. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്
10. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍
11. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തൻ‍
12. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര
Save WhatsApp Status to your gallery.Status Saver & Downloader Download App at: 

13. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694
14. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബറും ഹേമുവും തമ്മിൽ  
15. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍
16. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവൻ‍
17. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരൻ‍,ബുക്കൻ‍
18. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിൻ‍ തുഗ്ലക്ക്
19. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍
20. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

21. മഹാവീരന്‍ ജനിച്ച സ്ഥലം ?
BC 540  കുണ്ഡല ഗ്രാമം
22. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടൻ
23. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തൻ
24. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം
25. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II
26. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കൻ‍
27. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്
28. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്
29. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്
‍30. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തൻ


CURRENT AFFAIRS 2018
GENERAL KNOWLEDGE
GENERAL SCIENCE
PREVIOUS QUESTIONS
PSC NOTIFICATIONS
JOB NEWS
FACT ABOUT INDIA
FACT ABOUT KERALA
INDIAN CONSTITUTION
INDIAN HISTORY
MATHS
MENTAL ABILITY AND REASONING
GENERAL ENGLISH
മലയാളം
IT AND CYBER LAWS
FACT ABOUT WORLD
SPORTS
PSC MALAYALAM RANK FILE

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...