Breaking

Saturday 7 July 2018

കേരളം ഒറ്റ നോട്ടത്തിൽ

*ജന സംഖ്യ :3,34,06,061
*വിസ്തീർണം:38,863   ചതുരശ്ര കിലോമീറ്റർ 
*ജില്ലകൾ:14 
*ജില്ലാ പഞ്ചായത്തുകൾ:14
*ബ്ലോക്ക് പഞ്ചായത്തുകൾ:152 
*ഗ്രാമ പഞ്ചായത്തുകൾ:941
*റവന്യൂ ഡിവിഷനകൾ:21 
*താലൂക്കുകൾ:75 
*കോർപറേഷനുകൾ:6
*നഗരസഭകൾ:87
*നിയമസഭാ മണ്ഡലങ്ങൾ:140
*നിയമസബാംഗങ്ങൾ:141(Including Anglo Indian) 
*കേരളം നിയമ സഭയിലെ പട്ടിക ജാതി സംവരണ മണ്ഡലങ്ങൾ:14
*കേരളം നിയമ സഭയിലെ പട്ടിക വർഗ സംവരണ മണ്ഡലങ്ങൾ:2( സുൽത്താൻ      ബത്തേരി ,മാനന്തവാടി) 
*ലോക്സഭാ മണ്ഡലങ്ങൾ:20
*ലോക്സഭാ സംവരണ മണ്ഡലങ്ങൾ:2 (ആലത്തൂർ ,മാവേലിക്കര  )
*രാജ്യ സഭ സീറ്റുകൾ:9
*കേരളത്തിലെ തീരാ ദേശ ദൈർഖ്യം:580 KM
*കേരളത്തിലെ തീരാ പ്രദേശമുള്ള ജില്ലകളുടെ എണ്ണം:9
*നദികൾ:44 
*പടിഞ്ഞാറോട്ടു ഒഴുകുന്ന നദികൾ:41 
*കിഴക്കോട്ടു ഒഴുകുന്ന നദികൾ:3( കമ്പനി ,ഭവാനി ,പാമ്പാർ)
*കായലുകൾ:34

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...