Breaking

Wednesday 8 August 2018

CURRENT AFFAIRS 2018

H R മാക്നു പകരം യു എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവായി നിയമിതനായത് -ജോൺ ബോൾട്ടൻ

ലോക കാർട്ടൂണിസ്റ്റ് ദിനം -മെയ് 5

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവോലെപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി നിയമിതനായത് -സുബാഷ് ചന്ദ്ര കുന്തിയ

ഉത്തരാഖണ്ഡിലെ ലഖ്‌വാർ അണക്കെട്ടു ഏത് നദിയിലാണ് -യമുന
ആയുഷ്മാൻ ഭാരത് ദിവസ് -ഏപ്രിൽ 30

ഇന്റർ നാഷണൽ ഡാൻസ് ദിനം -ഏപ്രിൽ 29

My journey from Marxism -Leninism to Nehruvian Socialism എന്ന പുസ്തകം രചിച്ചത്
 -സി എച് ഹനുമന്ത റാവു

2018 ലെ International ബുദ്ധിസ്റ് കോൺഫെറെൻസിനു വേദി ആയത് -ലുംബിനി

2018 ലെ വേൾഡ് പ്രസ് ഫ്രീഡം ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനം -138

പരാഗ്വ യിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിച്ചത് -Mario Abdo Benttez
ലോക ബൗദ്ധിക സ്വത്തവകാശ ദിനം -ഏപ്രിൽ 26

Harimau Shakthi എന്ന മിലിറ്ററി അഭ്യാസം ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് നടത്തിയത് -മലേഷ്യ

ഈയിടെ അന്തരിച്ച ടോണി ഡാനിയേൽ ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു -അത് ലറ്റിക്സ്

ലോകത്താദ്യമായി നടന്ന വനിതാ വിദേശ കാര്യാ മന്ത്രി മാരുടെ യോഗത്തിനു ആധിധേയത്തം വഹിച്ച രാജ്യം -കാനഡ

ലോക മലേറിയ ദിനം -ഏപ്രിൽ 25

ദേശീയ പഞ്ചായത് രാജ് ദിനം -ഏപ്രിൽ 21

വേൾഡ് ക്രീയേറ്റീവിറ്റി ആൻഡ് ഇന്നോവേഷൻ ദിനം -ഏപ്രിൽ 21

2018 സിവിൽ സർവീസസ് ദിനം -ഏപ്രിൽ 21

ഈയിടെ അന്തരിച്ച രജീന്ദർ സച്ചാർ ഏത് ഹൈ കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്നു -ഡൽഹി

2018 ലെ ആഗോള മലേറിയ ഉച്ചകോടിക്ക് വേദിയായത് -യു കെ

ഇബ് സേതു എന്ന അണക്കെട്ടു നിർമിച്ചത് ഏത് സംസ്ഥാനത്താണ് -ഒഡിഷ

ലോക ഹീമോഫീലിയ ദിനം -ഏപ്രിൽ 17

മാഡം തുസാദ് മ്യൂസിയത്തിൽ സ്ഥാനം പിടിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ നിർമാതാവ് -കരൺ ജോഹർ 


No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...