Breaking

Sunday 8 July 2018

ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ











ദേശീയ പതാക :ത്രിവർണ പതാക
ദേശീയ മുദ്ര :സിംഹ മുദ്ര
ദേശീയ ഗാനം :ജനഗണമന
ദേശീയ ഗീതം :വന്ദേമാതരം
ദേശീയ ഭാഷ :ഹിന്ദി
ദേശീയ പുഷ്പ്പം :താമര
ദേശീയ ഫലം :മാങ്ങ

ദേശീയ വൃക്ഷം :പേരാൽ
ദേശീയ നദി :ഗംഗ
ദേശീയ നൃത്തരൂപം :ഭരതനാട്യം
ദേശീയ കലണ്ടർ: ശകവർഷം
ദേശീയ പക്ഷി :മയിൽ
ദേശീയ മൃഗം :കടുവ
ദേശീയ മൽസ്യം :അയക്കുറ
ദേശീയ ജലജീവി :ഗംഗ ഡോൾഫിൻ
ദേശീയ പൈതൃക ജീവി :ആന
ദേശീയ കായിക വിനോദം :ഹോക്കി

സംസ്ഥാന തലസ്ഥാനങ്ങൾ
ആന്ധ്ര പ്രദേശ് :അമരാവതി
അരുണാചൽ പ്രദേശ് :ഇറ്റനഗർ
ആസാം :ദിസ്പൂർ
ബീഹാർ :പാറ്റ്‌ന
ഛത്തീസ്ഗഢ് :റായ്പ്പൂർ
ഗോവ :പനാജി
ഗുജറാത്ത് :ഗാന്ധി നഗർ
ഹരിയാന :ചണ്ഡീഗഡ്
ഹിമാചൽ പ്രദേശ് :സിംല
ജമ്മു കാശ്മീർ :ജമ്മു /ശ്രീനഗർ
ജാർഖണ്ഡ് :റാഞ്ചി
കർണാടക:ബംഗളുരു
കേരളം :തിരുവന്തപുരം
മധ്യപ്രദേശ് :ഭോപാൽ
മഹാരാഷ്ട്ര :മുംബൈ
മണിപ്പൂർ :ഇൻഫാൽ
മേഘാലയ :ഷില്ലോങ്
മിസോറാം:ഐസോൾ
നാഗാലാ‌ൻഡ് :കൊഹിമ
ഒഡിഷ :ഭുവനേശ്വർ
പഞ്ചാബ് :ചണ്ഡീഗഢ്
പശിമ ബംഗാൾ :കൊൽക്കത്ത
രാജസ്‌ഥാൻ :ജയ്‌പൂർ
സിക്കിം :ഗാങ്ടോങ്
തമിഴ്നാട് :ചെന്നൈ
തെലുങ്കാന :ഹൈദരാബാദ്
ത്രിപുര :അഗർത്തല
ഉത്തർപ്രദേശ് :ലക്‌നൗ
ഉത്തരാഖണ്ഡ് :ഡെറാഡൂൺ

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...