Breaking

Wednesday 11 July 2018

കമ്പ്യൂട്ടർ













1.കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
Answer:ചാൾസ് ബാബേജ്
2.കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത് ഏതാണ് ?
Answer:സി പി യു (CPU)

3.പ്രോഗ്രാമിങ് ലാംഗ്വേജ്കൾക്ക് ഉദാഹരണങ്ങൾ ?
Answer:BASIC,C++,VISUAL BASIC,COBOL,JAVA

4.ആദ്യത്തെ ഐ സി വികസിപ്പിച്ചത് ആര്?
Answer:ജാക്ക് കെൽബി ,റോബർട്ട് നോയ്‌സ് ,


5.വേർഡ് പ്രോസസ്സിംഗ് സോഫ്റ്റ്‌വെയർ ഏത് തരം സോഫ്റ്റ്‌വെയർ ആണ് ?
Answer:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

6.മോഡുലേറ്റർ ഡിമോഡുലേറ്റർ എന്നാൽ എന്ത് ?
Answer:മോഡം

7.അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ നു ഉദാഹരണം ?
Answer:അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ

8.സിസ്റ്റം സോഫ്റ്റ്‌വെയർ നു ഉദാഹരണം ?
Answer:ഓപ്പറേറ്റിംഗ് സിസ്റ്റം

9.അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?
Answer:വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വികസിപ്പിച്ചെടുത്തവ

10.സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
Answer:റിച്ചാർഡ് മാത്യൂസ് സ്റ്റാൾമാൻ

11.വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ് ?
Answer:ടിം ബെർണേഴ്‌സ്‌ലി

12.കമ്പ്യൂട്ടർ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏത് ?
Answer:മോണിറ്റർ

13ഹാർഡ് വെയർ എന്നാൽ എന്ത് ?
Answer:കമ്പ്യൂട്ടറിൽ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങൾ

14.കംപ്യൂട്ടറിനു ഗണിത സംബന്ധിയായ ക്രിയകൾ ചെയ്യാൻ സാധിക്കുന്നത് എന്തിന്റെ സഹായത്തോടെ ആണ് ?
Answer:അരിത്‌മെറ്റിക് ആൻഡ് ലോജിക് യൂണിറ്റ്
15.സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?
Answer:കംപ്യൂട്ടറിനു നൽകുന്ന ഇലക്ട്രോണിക് നിർദ്ദേശങ്ങൾ 

16.സിസ്റ്റം സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?
Answer:കംപ്യൂട്ടറിന്റ അടിസ്ഥാന പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ

17.അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നാൽ എന്ത് ?
Answer:വിവിധ ആവശ്യങ്ങക്ക് വേണ്ടി വികസിപ്പിച്ചെടുത്തവ

18.കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമാകുന്ന സോഫ്റ്റ്‌വെയർ ?
Answer:ഓപ്പറേറ്റിംഗ് സിസ്റ്റം


19.വിൻഡോസ് വിസ്റ്റ പുറത്തിറങ്ങിയ വർഷം?
Answer:2006


20.UNIX എന്താണ് ?
Answer:മെയിൻ ഫ്രെയിം കംപ്യൂട്ടർകൾക്ക് വേണ്ടിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം 

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...