1:2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
Answer:1932
2:ചേരന്മാരുടെ തലസ്ഥാനം ?
Answer :വാഞ്ചി
3:ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
Answer:കുശിനഗരം, BC 483
4:തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
Answer:1565
5:ശതവാഹനസ്ഥാപകന്‍ ?
Answer:സിമുഖന്‍
6:ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
Answer:ഔറംഗസീബ്
Download Vidmat App
7:അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
Answer:13
8: ജസിയ നിര്‍ത്തലാക്കിയതാര് ?
Answer:അക്ബര്‍
9:മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
Answer:16
10:ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
Answer:1526
11:പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
Answer:റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉ ദ്ദൗള
12:ലോധി വംശം സ്ഥാപിച്ചതാര് ?
Answer:ബഹലൂല്‍ ലോധി
13:മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
Answer:സിന്ധു
14:ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
Answer:അലാവുദ്ദീന്‍ ഖില്‍ജി
15:ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
Answer:കനിഷ്കന്‍
16:ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
Answer:മുഹമ്മദ് ബിന്‍ കാസിം
17:ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
Answer:മഹാകാശ്യപന്‍
18:ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
Answer:606 – 647
19:പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
Answer:1757
20:ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
Answer:സിക്കന്തര്‍ ലോധി
21:ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
Answer:ഹുമയൂണ്‍
22:അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
Answer:മാലിക് കഫൂര്‍
23:ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
Answer:അലക്സാണ്ടര്‍, പോറസ്
24:ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
Answer:രണ്ടാം തറൈന്‍, 1192
25:മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
Answer:മൊഗാലിപുട്ടതീസ
26: ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
Answer:ഹര്‍ഷവര്‍ദ്ധനന്‍
27:ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
Answer:വിഷ്ണുഗോപന്‍
28:ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
Answer:അലാവുദ്ദീന്‍ ഖില്‍ജി
29:കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
Answer:സമുദ്ര ഗുപ്തൻ
No comments:
Post a Comment