Breaking

Thursday, 27 February 2020

കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

















1.കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചതെന്ന്?
Answer:1991 APIRL 18

2. കേരളത്തിലെ പ്രഥമ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഏത് ഗവർണറുടെ മുൻപാകെയാണ്?
Answer:B. രാമകൃഷ്ണറാവു


3. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?
Answer:1970 

4.ഒന്നാമത്തെ കേരള നിയമസഭയിൽ ഏകാംഗ മണ്ഡലങ്ങൾ?
Answer:102

5. ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ  സംവരണ സീറ്റുകൾ?
Answer:12


6.1967 മുതൽ കേരളത്തിലെ ഭരണം ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചാഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രതിഭാസത്തിന് നൽകിയിട്ടുള്ള പേരെന്ത്?
Answer:സീസോ ഡെമോക്രസി 

7. 1961 ൽ കേരള നിയമസഭയിൽ ആദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് ആര് ?
Answer:C.G. ജനാർദ്ദനൻ 


8. കേരള ലോകായുക്ത രൂപവത്കരിച്ച വർഷം?
Answer:1998 

9.1980ൽ മലയാളത്തിൽ നിന്ന് രണ്ടാമതായി ജ്ഞാനപീഠം നേടിയത്?
Answer:എസ്.കെ. പൊറ്റെക്കാട്ട് 

10. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയത്?  
Answer: കൊല്ലം ജില്ലയിലെ തെന്മല

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...