Breaking

Saturday, 2 February 2019

VEO EXPECTED QUESTIONS



1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?  
ജയിംസ് I

9. ലോത്തല്‍ കണ്ടത്തിയത് ? 
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? 
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? 
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ? 
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ? 
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ? 
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ? 
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ? 
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ? 
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?  
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? 
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...