1. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ 11
2. ബുദ്ധമത പ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതി
4. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗൻ
5. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ഏതാണ് ?
1744
6. രാമചരിതമാനസത്തിന്റെ കർത്താവ് ആര് ?
തുളസീദാസ്
7. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി
8. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍
9. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ
10. അക്ബറുടെ തലസ്ഥാനം ഏതാണ് ?
ഫത്തേപ്പൂര്‍ സിക്രി
11. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്ആര് ?
അമീര്‍ ഖുസ്രു
12. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ
13. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വെച്ചാണ് ?
ബബിലോണിയ
14. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ഏത്?
വല്ലാഭി
15. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി
16. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ആരാണ് ?
മിഹിരകുലന്‍
17. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ആരാണ് ?
മുഹമ്മദ് ഗസ്നി
18. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II
19. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍- AD 78 ൽ
20. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി- BC 563ൽ
21. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍
22. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ
23. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്
24. സിന്ധുനാഗരിക കാലത്തെ പ്രയധാന തുറമുഖം ഏതാണ് ?
ലോത്തല്‍
25. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബർ
26. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്
No comments:
Post a Comment