Breaking

Thursday, 12 July 2018

രക്തം



രക്തത്തെപറ്റിയുള്ള പഠനം
Answer:ഹിമറ്റോളജി.

കൃത്രിമ രക്തത്തിന് ഉദാഹരണം
Answer:പോളിഹീം.

സൂചിയും,വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം
Answer:ഹീമോലിങ്ക്.

ശരീരത്തിലെ രക്തത്തിന്റെ അളവ്
Answer:5-6 ലിറ്റർ

രക്തത്തിന്റെ എത്ര ശതമാനം ആണ് ജലം
Answer:80%

ബ്ലഡിന്റെ PH മൂല്യം
Answer:7.4

രക്തദാനം ചെയ്യാൻ പറ്റിയ പ്രായം
Answer:15-55 വയസ്സ്.

ദാനം ചെയ്ത ബ്ലഡ് എത്ര ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
 Answer:42 ദിവസം

രക്ത ബാങ്കിൽ രക്തംഎത്ര ℃ൽ സൂക്ഷിക്കുന്നു.
Answer:4℃

രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്
Answer:ഹീമോഗ്ലോബിൻ.

രക്തം ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്
Answer: ഹീമോഗ്ലോബിൻ.

─രക്തം, +ഗ്രൂപ്പുകാർക്ക് നൽകാം.
+രക്തം, ─ ഗ്രൂപ്പുകാർക്ക് സ്വീകാര്യമല്ല.


രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം
Answer: ഫെബ്രിനോജൻ.

രക്തത്തിലെ പഞ്ചസാര
Answer:ഗ്ലൂക്കോസ്.

സാർവ്വത്രികദാതാവ്
Answer: Oഗ്രൂപ്പ്.

സാർവ്വത്രിക സ്വീകർത്താവ്
Answer: ABഗ്രൂപ്പ്.

ഏറ്റവും കൂടുതലാളുകളിൽ ഉള്ളത്
Answer:O+

ഏറ്റവും കുറച്ചാളുകളിൽ 
Answer: AB ─

രക്തകോശ നിർമ്മാണം
Answer:ഹീമോയിസസ്.

രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ
Answer:ലിംഫ്.  

പ്ലാസ്മ.
രക്തത്തിന്റെ 55%.
വൈക്കോൽ നിറം.
പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ:
ആൽബുമിൻ:രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു.
ഫെബ്രിനോജൻ:രക്തം കട്ടപിടിക്കാൻ.
Blood Group, RH Factor എന്നിവ കണ്ടെത്തിയത്.
Answer: കാൾസ്റ്റന്റ് ലെയ്നർ.
രക്ത പര്യവഹനം: വില്യം ഹാർവ്വി.
രക്തഗ്രൂപ്പുകളിലെ ആന്റിജൻ,ആന്റിബോഡി.

GROUPS.
ആന്റിജൻ A, ആന്റിബോഡി B.
ആന്റിജൻ B, ആന്റിബോഡി A.
ആന്റിജൻ AB,ആന്റിബോഡി ഇല്ല.
ആന്റിജൻ ഇല്ല.ആന്റിബോഡി AB.

3 തരം രക്താണുക്കൾ.
അരുണരക്താണു.(RBC)
എറിത്രോസൈറ്റ്. Red Blood Cells.
ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
120 ദിവസം ആയുസ്സ്.
അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ.
അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം: അനീമിയ.
അരുണരക്താണു കൂടിയാലുണ്ടാകുന്ന രോഗം: പോളിസൈത്തീമിയ.
ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെടുന്നു.

2.ശ്വേതരക്താണു.(WBC)
ല്യൂക്കോസൈറ്റ്. White Blood Cells
ഏറ്റവും വലിയ രക്താണു.
10-15 ദിവസം ആയുസ്സ്.
സഞ്ചാരശേഷിയുള്ള രക്താണു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ശരീരത്തിലെ പട്ടാളക്കാർ: ന്യൂട്രോഫിൽസ്.
ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/രക്താർബുദം.
ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.  

3.പ്ലേറ്റ്ലറ്റുകൾ.
ത്രോംബോസൈറ്റ്.
നിറമില്ലാത്ത രക്താണു.
7 ദിവസം ആയുസ്സ്.
രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...