Breaking

Sunday, 24 March 2019

KERALA PSC EXPECTED GK QUESTIONS


1. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്
2.മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹൻ ജൊദാരോ

3.ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍


4.മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

5.മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

6.ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

7.ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

8.അഷ്ട ദിഗ്ഗജനങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

9.ഗുപ്തവര്‍ഷം ആരംഭിക്കുന്നത്എന്ന് ?
AD 320

10.കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

11.ചോളന്മാരുടെ രാജകീയ മുദ്രഏതാണ് ?
കടുവ

12.ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

13. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു


14. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

15. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

16. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

17. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

18. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

19. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

20.മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍
21. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

22. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

23. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് വര്‍ഷം ?
1761


24. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
 മാതൃദേവത,പശുപതി മഹാദേവന്‍

25.ഷേര്‍ഷയുടെ ഭരണകാലം ?
1540 to  1545

26. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

27.രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ഏത്?
മാന്‍ഘട്ട്

28.ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ആണ് ?
രവി

No comments:

Post a Comment

Featured post

KERALA PSC REPEATED QUESTIONS

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? കോണ്‍വാലീസ് പ്രഭു 112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? കിസാര്‍ ഖാന്‍ 113. ഹാരപ്പ സ്ഥിതിചെ...