പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി
Answer:യൂറി ഗഗാറിൻ
ഇൻഡ്യയുടെ വടക്കേയറ്റം അറിയപ്പെടുന്ന പേര്
Answer:ഇന്ദിരാ കോൾ
ബാങ്കിങ് റെഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം
Answer:1949
ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത്
Answer:ബിഹാർ
നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Answer:രാജാറാം മോഹൻ റോയ്
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്
Answer:ആന്ധ്രപ്രദേശ്
പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏത്
Answer:ഫെർമിയം
1948 -ൽ അറ്റോമിക് എനർജി കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു
Answer:ഹോമി. ജെ. ഭാഭ
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്
Answer:ഓർഗാനോ ക്ലോറൈഡ്
എം. എസ് സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത്
Answer:സർബതി സോണോറ
അറേബ്യ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്
Answer:ചൊവ്വ
കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത്
Answer:പാതിരാമണൽ
ദേശം അറിയിക്കൽ ചടങ്ങ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു -
Answer:ഓണം
സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ -
Answer:ഗലീലിയോ
മോൻപാ, അകാ എന്നീ ഭാഷകൾ നിലവിലുള്ള സംസ്ഥാനം
Answer:അരുണാചൽ പ്രദേശ്
മേദിനി പുരസ്കാരം ഏതുമായി ബന്ധപ്പെട്ടതാണ്
Answer:പരിസ്ഥിതി
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും
Answer:മിഥുനം
ബാലാവകാവശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ വർഷം ഏത്
Answer:1989
ആദ്യത്തെ അറ്റം ബോംബിലെ ന്യൂക്ലിയർ ഇന്ധനം
Answer:യുറേനിയം 235
ബിഗ് റെഡ് എന്നറിയപ്പെടുന്ന മരുഭൂമി
Answer:സിംസൺ
No comments:
Post a Comment